ആലപ്പുഴ: ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറും മോന്‍സന്റെ പക്കല്‍. പോര്‍ഷെ ബോക്‌സ്റ്റര്‍ കാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ആണ് ഉള്ളത്. ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനെ തുടര്‍ന്നാണ് വാഹനം പൊലീസ് പിടിച്ചെടുത്തത്....
Read full story