തിരുവനന്തപുരം: കോവിഡ് ഭേദമായവർക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ പരിഹാരത്തിനായി പ്രത്യേക ക്ലിനിക്കുകൾ തുടങ്ങാനുളള രൂപരേഖയായി. കോവിഡ് മുക്തരായ ശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉളളവരുടെ എണ്ണം വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നത്. താഴെ തട്ടിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡി.കോളേജ്...
Read full story