എറണാകുളം: ജില്ലയിൽ 14 നിയോജക മണ്ഡലങ്ങളിലായി 47,892 തപാൽ വോട്ടുകൾ. ഇതിൽ 45,878 തപാൽ വോട്ടുകൾ 30.04.2021വെള്ളിയാഴ്ച വരെ ലഭിച്ചു.  ജില്ലയിൽ ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ് വഴി 1611 വോട്ടുകൾ. ഇതിൽ 542 വോട്ടുകൾ 30.04.2021വെള്ളിയാഴ്ച വരെ ലഭിച്ചു.  പോസ്റ്റൽ ബാലറ്റ്...
Read full story
പോസ്റ്റൽ വോട്ട്: തപാൽ നീക്കം വേഗത്തിലാക്കണമെന്നു കളക്ടർ
അറിയിപ്പുകള്‍

പോസ്റ്റൽ വോട്ട്: തപാൽ നീക്കം വേഗത്തിലാക്കണമെന്നു കളക്ടർ

By ന്യൂസ് ഡെസ്ക് December 14, 2020
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തപാൽ ബാലറ്റുമായി ബന്ധപ്പെട്ട തപാൽ ഉരുപ്പടികളുടെ നീക്കം വേഗത്തിലാക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ഇതു സംബന്ധിച്ചു കളക്ടർ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിനു കത്തയച്ചു.  ജില്ലയിൽ വോട്ടെടുപ്പു നടന്ന ഡിസംബർ എട്ടിനു മുൻപ് തപാൽ...
Read full story
പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കേണ്ടത് വരണാധികാരിക്ക്
റിപ്പോര്‍ട്ട്

പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കേണ്ടത് വരണാധികാരിക്ക്

By ന്യൂസ് ഡെസ്ക് December 6, 2020
പത്തനംതിട്ട: ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനായി വരണാധികാരിക്ക് അപേക്ഷ നല്‍കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി.നൂഹ് അറിയിച്ചു. ഫാറം 15 ല്‍ ബന്ധപ്പെട്ട വരണാധികാരിക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ ഫാറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ്...
Read full story
പോസ്റ്റല്‍ വോട്ട് ഡിസംബര്‍ രണ്ട് മുതല്‍
റിപ്പോര്‍ട്ട്

പോസ്റ്റല്‍ വോട്ട് ഡിസംബര്‍ രണ്ട് മുതല്‍

By ന്യൂസ് ഡെസ്ക് November 30, 2020
എറണാകുളം: കോവിഡ് 19 പോസിറ്റീവ് ആയവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുമായുള്ള പോസ്റ്റല്‍ വോട്ടിങ്ങ് ജില്ലയില്‍ ഡിസംബര്‍ 2 ന് ആരംഭിക്കും. സ്‌പെഷ്യല്‍ പോളിങ്ങ് ഓഫീസറും സ്‌പെഷ്യല്‍ പോളിങ്ങ് അസിസ്റ്റന്റുമടങ്ങുന്ന സംഘം നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്ന ആളുകള്‍ക്ക് നേരിട്ടെത്തി പോസ്റ്റല്‍ ബാലറ്റുകള്‍ കൈമാറും. നിരീക്ഷണത്തില്‍...
Read full story
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് നൽകാനുള്ള നടപടി ചരിത്രത്തിൽ ഇടംനേടുന്നതാണെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. സ്‌പെഷ്യൽ പോളിങ് ഓഫീസർമാരുടെ പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കളക്ടർ.  ലോകത്തുതന്നെ ആദ്യമായാണ് ഇത്തരത്തിൽ വോട്ടെടുപ്പ്...
Read full story
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ കോവിഡ് വ്യാപനം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ തെരഞ്ഞെടുപ്പ് മാർഗ നിർദേശം. ഇതുപ്രകാരം കോവിഡ് പോസിറ്റീവായവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനാണ് അവസരമൊരുക്കുന്നത്. അംഗവൈകല്യമുള്ളവര്‍, 80 വയസിന്...
Read full story