തിരുവനന്തപുരം | ശിശുക്ഷേമ സമിതിയിലെ ഒരു കുഞ്ഞ് മരിച്ചതിനു പിന്നാലെ പനി ലക്ഷണങ്ങളുളള ആറു കുട്ടികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ (മാർച്ച് 23) മരിച്ച കുഞ്ഞിന് ന്യൂമോണിയ ബാധിച്ചിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഒരു മാസത്തിനിടെയുണ്ടായ രണ്ട് മരണങ്ങളില്‍ വനിതാ...
Read full story
കൊച്ചി : മസ്തകത്തില്‍ മുറിവേറ്റ് ഗുരുതരാവസ്ഥയിലായി ചരിഞ്ഞ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 21 ന് ആരംഭിച്ചു. ആതിരപ്പള്ളിയിൽ നിന്നും മയക്ക് വെടിവെച്ച് പിടികൂടിയ കൊമ്പനെയാണ് കോടനാട് അഭയാരണ്യത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം വെറ്റിലപ്പാറയ്ക്ക് സമീപത്തുനിന്നാണ് ആനയെ...
Read full story
ഖൈര്‍പുരി : പാകിസ്താനില്‍ മാതാപിതാക്കളെ ഉള്‍പ്പെടെ കുടുംബത്തിലെ പതിമൂന്ന് പേരെ വിഷം നല്‍കി കൊലപ്പെടുത്തിയ യുവതിയേയും കുറ്റകൃത്യത്തില്‍ പങ്കാളിയായ യുവാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ അനുമതി നല്‍കാതിരുന്നതാണ് വിഷം നല്‍കാനുള്ള കാരണമെന്ന് യുവതി മൊഴി നല്‍കിയതായി...
Read full story
കോഴിക്കോട്‌ : ദുബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വ്‌ളോഗര്‍ റിഫാ മെഹ്നുവിന്‍റെ മൃതദേഹം പുറത്തെടുത്ത്‌ പോസ്‌റ്റ്‌മോര്‍ട്ടം നടത്താന്‍ ആര്‍.ഡി.ഒ ചെല്‍സ സിനി അനുമതി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈസ്‌പി ടികെ അഷറഫ്‌ നല്‍കിയ അപേക്ഷയിലാണ്‌ അനുമതി...
Read full story
കണ്ണൂർ: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതിയായ രതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി ഷാജ് ജോസിനാണ് അന്വേഷണ ചുമതല. രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും ശ്വാസകോശത്തില്‍ മര്‍ദം അനുഭവപ്പെട്ടിട്ടുണ്ടെന്നും 11/04/21 ഞായറാഴ്ച പുറത്തു വന്ന പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ രതീഷിന്റെ മരണത്തില്‍...
Read full story
പത്തനംതിട്ട : ചൊവ്വാഴ്ച കൊടുമണ്‍ വടക്കേക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സഹപാഠികളായ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികള്‍ പോലീസിനോട് പറഞ്ഞ കാര്യങ്ങള്‍ കളവാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. വഴക്കിനിടെ അബദ്ധത്തില്‍ വലിച്ചെറിഞ്ഞ കല്ലുകൊണ്ട് മരിച്ചുവെന്നും മൃതദേഹം പെട്ടെന്ന് ചീഞ്ഞു പോകാന്‍ വേണ്ടി...
Read full story