അയോദ്ധ്യ നവംബര്‍ 18: ശിവസേന നേതാവ് ഉദ്ധവ് താക്കറെ നവംബര്‍ 24ന് അയോദ്ധ്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തിരക്കായതിനാല്‍ ഉദ്ധവ് താക്കറെ അയോദ്ധ്യ സന്ദര്‍ശനം മാറ്റിവെച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ തിങ്കളാഴ്ച പറഞ്ഞു. തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി വിട്ടുനല്‍കണമെന്ന്...
Read full story