പോത്തൻകാേട്: ചെമ്പഴന്തി ആനന്ദേശ്വരത്ത് കഴിഞ്ഞദിവസം കുട്ടികളടക്കം നിരവധി പേരെ കടിച്ച തെരുവ്നായ ഇന്നലെ(ജൂലൈ10) വീണ്ടും മൂന്ന്പേരെ ആക്രമിച്ചു.ആനന്ദേശ്വരം സ്വദേശി ഗീത(60),അനില്‍കുമാർ(70),മുരളീധരൻനായർ (55) എന്നിവർക്കാണ് കടിയേറ്റത്.രണ്ടുപേർ പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിലും,ഒരാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. നഗരസഭ ജീവനക്കാരെത്തി നായയെ പിടികൂടി...
Read full story