തിരുവനന്തപുരം | ഗസ്സായിലെ പട്ടിണിയിലായ കുഞ്ഞുങ്ങളെക്കുറിച്ച് പറഞ്ഞതിന് തനിക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് പ്രൊഫ. എം ലീലാവതി. ഗസ്സായിലെ വയറൊട്ടിയ കുഞ്ഞുങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ തനിക്ക് ആഘോഷങ്ങളൊന്നും വേണ്ടെന്ന് തന്റെ 98-ാം പിറന്നാള്‍ ദിനത്തില്‍ ലീലാവതി ടീച്ചര്‍ പരാമര്‍ശിച്ചതിനു പിന്നാലെയാണ്...
Read full story
വനംകൊളളക്കാരെന്നും കയ്യേറ്റക്കാരെന്നുമുളള അധിക്ഷേപം ഇടുക്കി നിവാസികള്‍ക്കുമേല്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നം ഉയര്‍ന്നുവന്നപ്പോഴും, ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ പ്രശ്നങ്ങള്‍ സജീവമായിരുന്നപ്പോഴും, പ്രളയ കാലത്തുമെല്ലാം ഈ പേരുദോഷം കേട്ട് മനംനൊന്ത് നടന്നവരാണ് ഇടുക്കിക്കാര്‍. വനമേഖലയില്‍ ജനമെത്തിയതിന് പലവിധ കാരണങ്ങളുണ്ട്. ഒന്ന് ചരിത്രപരമായി ഇങ്ങോട്ടേക്കെത്തിയവര്‍,...
Read full story
ജനീവ: കൊറോണ വൈറസ് ലോകത്ത് ക്ഷാമം സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സഭ. മാസങ്ങള്‍ക്കുള്ളില്‍തന്നെ ക്ഷാമം ഉണ്ടാവുമെന്നും 130 ദശലക്ഷം ജനങ്ങള്‍ ലോകത്ത് പട്ടിണിയാവുമെന്നുമാണ് മുന്നറിയിപ്പ്. യുഎന്നിന്റെ കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിസ് ബീസ്‌ലിയാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്. മൂന്ന്...
Read full story
ന്യൂഡല്‍ഹി: ജനിച്ചുവളര്‍ന്ന നാട്ടില്‍ നിന്നും ഭദ്രമായ ജീവിതത്തില്‍ നിന്നും പിഴുതെറിയപ്പെട്ട് സ്വന്തം രാജ്യത്ത് തന്നെ അഭയാര്‍ഥികളായി ജീവിക്കുന്നവര്‍ ലോകത്തെ ഏറ്റവും കൂടുതല്‍ ഉള്ളത് ഇന്ത്യയില്‍ ആണെന്ന് ഐക്യരാഷ്ട്രസഭയുടെ 2019ലെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അഞ്ചു ലക്ഷം ആളുകളാണ് ഈ വിധത്തില്‍ ഇന്ത്യയിലുള്ളത്. ആഭ്യന്തരമായ...
Read full story