തിരുവനന്തപുരം: പൊഴിയൂരിൽ രൂക്ഷമായ കടലാക്രമണം. ആറ് വീടുകൾ പൂർണമായി തകർന്നതായി നാട്ടുകാർ പറഞ്ഞു. നാല് വീടുകൾ ഭാഗികമായി തകർന്നു. 37 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കൂടുതൽ പേരെ മാറ്റിപാർപ്പിക്കുകയാണ്. കൊല്ലംകോട് നിന്നും തമിഴ്നാട് നീരോടിലേക്ക് പോകുന്ന റോഡ് ഒരു കിലോ മീറ്ററോളം പൂർണമായും...
Read full story