കൊച്ചി: സര്‍വകലാശാലകളുമായി ബന്ധപ്പെട്ട്, ഗവര്‍ണറുമായുള്ള പോരില്‍ കോടതിയില്‍ നിന്നു നിരന്തരം തിരിച്ചടിയേറ്റുവാങ്ങുന്ന സംസ്ഥാനസര്‍ക്കാരിന് ഒരേ ദിവസം രണ്ട് കേസുകളില്‍ക്കൂടി പ്രഹരം. പി.പി. കിറ്റ് അഴിമതിക്കേസില്‍ ലോകായുക്തയുടെ അന്വേഷണത്തെ എന്തിനു ഭയക്കുന്നുവെന്ന് ചോദിച്ച കോടതി, മന്ത്രിമാരുടേതുള്‍പ്പെടെ പഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം പരിമിതപ്പെടുത്തണമെന്ന നിരീക്ഷണവും...
Read full story