ഗാന്ധിനഗര്‍: വിവാഹത്തിന്റെ ഭാഗമായുള്ള മതപരിവര്‍ത്തനങ്ങളെ ചെറുക്കുന്ന ബില്‍ ഗുജറാത്ത് നിയമസഭ പാസാക്കി .മതസ്വാതന്ത്ര്യ നിയമം, 2003 ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലാണ് സഭ പാസാക്കിയത്. ബില്‍ പ്രകാരം മെച്ചപ്പെട്ട ജീവിതശൈലി, വിവാഹത്തിന്റെ മറവില്‍ ആള്‍മാറാട്ടം എന്നിവയ്ക്ക് ഇട നല്‍കുന്ന മതപരിവര്‍ത്തനങ്ങളെ കര്‍ശനമായി നിരോധിക്കും.നിയമസഭാ...
Read full story