കട്ടപ്പന: മദ്യം വാങ്ങാനെത്തിയ യുവാവ് കട്ടപ്പന ബിവറേജ്‌സ് കോര്‍പ്പറേഷനിലെ ജീവനക്കാരനെ പൊട്ടിയ ബിയർ കുപ്പി കൊണ്ട് കുത്തി. ബിവറേജ്സ് ജീവനക്കാരനായ നരിയംപാറ തെക്കേക്കുറ്റ് സന്തോഷ് എബ്രഹാമിനാണ് കുത്തേറ്റത്. തങ്കമണി സ്വദേശി പ്രദോഷ് ആണ് ഇയാളെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കുത്തേറ്റ സന്തോഷിനെ ഉടന്‍ തന്നെ...
Read full story