അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ത്രിപുരയില്‍ ഓപ്പറേഷന്‍ താമരയെന്ന് ആരോപിച്ച് തിപ്ര മോത പാര്‍ട്ടി നേതാവ് പ്രദ്യുത് ദേബ് ബര്‍മന്‍. ലയന ചര്‍ച്ചകള്‍ക്കു തുടക്കമിട്ട ഐ.പി.എഫ്.ടി. നേതാക്കളുമായി ഫോണില്‍ ബന്ധപ്പെടാനാകുന്നില്ലെന്നും ബി.ജെ.പി. ''പണി'' തുടങ്ങിയതായാണു സൂചനയെന്നും പ്രദ്യുത് പറഞ്ഞു. ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന...
Read full story