ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയുടെ നേതൃത്വത്തില്‍ ജന്ദര്‍ മന്ദറില്‍ ധര്‍ണ. റേഷന്‍ കട ഉടമകളുടെ സംഘടനയായ ആള്‍ ഇന്ത്യ ഫയര്‍ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷനാണ് ധര്‍ണ സംഘടിപ്പിച്ചത്. സംഘടനയുടെ വൈസ് പ്രസിഡന്റാണ് പ്രഹ്ലാദ് മോദി. പ്രതിഷേധ...
Read full story