കോഴിക്കോട്: ആശുപത്രി വരാന്തയിലെ ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറിനും നവീന്‍ കെ. റസാഖിനും അഭിനന്ദനവുമായി യുവമോര്‍ച്ചാ നേതാവും ബി.ജെ.പി വക്താവുമായ സന്ദീപ് വാര്യര്‍. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണെന്നും ജാനകി ഓംകുമാറിനും നവീന്‍...
Read full story