മാനന്തവാടി: ബിജെപി നേതാക്കളുമായി ചേര്‍ന്ന് സാമ്പത്തിക ഇടപാടുകളും വോട്ടുതിരിമറിയും നടത്തിയെന്നാരോപിച്ച് സികെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴയാണ് 27/05/21 വ്യാഴാഴ്ച ഇക്കാര്യം വ്യക്തമാക്കി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്....
Read full story