റിപ്പോര്‍ട്ട്

ഡിവൈഡറില്‍ ബൈക്ക് ഇടിച്ച് അപകടം : ഗൃഹനാഥന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് September 23, 2025
കൊല്ലം കൊല്ലം ചവറ പാലത്തിന് സമീപമുള്ള കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ബൈക്ക് ഇടിച്ച് അപകടം. അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു. ചവറ കൊറ്റംകുളങ്ങര സ്വദേശി പ്രകാശ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. സെപ്തംബർ 23 ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നതായി കണ്ടെത്തിയത്....
Read full story
ദില്ലി: സിപിഎം പാർട്ടി നയം മാറ്റുന്നുവെന്ന വാർത്തകള്‍ തള്ളി സിപിഎം നേതാക്കള്‍. രാഷ്ട്രീയ പ്രമേയം 2025 ജനുവരിയിലേ ചർച്ച ചെയ്യൂവെന്ന് പ്രകാശ് കാരാട്ട് പ്രതികരിച്ചു കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന അവലോകനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ട് മഠയത്തരമെന്നായിരുന്നു പിബി...
Read full story
കൊച്ചി: കേരളത്തിലെ സിപിഎമ്മിന്റെ അടിത്തറ തകര്‍ന്നതായി ബിജെപി സംസ്ഥാന പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ .കേരളത്തിലെ സമീപകാല രാഷ്‌ട്രീയ സംഭവങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. 35 വര്‍ഷം പാര്‍ട്ടി തുടര്‍ച്ചയായി ഭരിച്ച പശ്ചിമബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്കാണ് പാര്‍ട്ടി പോകുന്നതെന്നും അദ്ദേഹം പറഞ്ഞു....
Read full story
വക്കം: വാക്കുതര്‍ക്കത്തിനിടെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മണമ്പൂര്‍ വാദ്ധ്യാര്‍കോണം കല്ലറപ്പളളിവീട്ടില്‍ പ്രകാശ്(48) ആണ് പിടിയിലായത്. വക്കം സ്വദേശിയായ ഭാര്യയെ സംശയം കാരണം വക്കത്തെ വീട്ടിലെത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം പ്രതി ഒളിവിലായിരുന്നു. വെഞ്ഞാറമൂട്ടില്‍ നിന്ന്...
Read full story