റിപ്പോര്‍ട്ട് മകളെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ By ന്യൂസ് ഡെസ്ക് • January 18, 2021 ഒഡീഷ: മകളെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. സുകുരി ഗിരി (58) എന്ന സ്ത്രീയാണ് അറസ്റ്റിലായതെന്ന് ഒഡീഷ പൊലീസ് അറിയിച്ചു. 12- 1 - 2021 ന് ബാലസോര്‍ ജില്ലയിലാണ് സംഭവം. സുകുരി ഗിരിയുടെ മകൾ ഷിബാനി നായിക്കാണ് (36)... Read full story