കൽപറ്റ: സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സികെ ജാനുവിന് മത്സരിക്കാന്‍ 50 ലക്ഷം കോഴ നല്‍കിയെന്ന കേസില്‍ ബത്തേരി പോലീസ് 18/06/21 വെളളിയാഴ്ച പ്രാരംഭ നടപടികള്‍ ആരംഭിക്കും. കേസില്‍ ആരുടെയൊക്കേ മൊഴി എടുക്കേണ്ടതുണ്ട് എന്ന് തീരുമാനിക്കും. ജെ ആർ പി നേതാവ് പ്രസീത,...
Read full story
കണ്ണൂർ : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും താനും തമ്മിലുള്ള ഫോൺ സംഭാഷണത്തിൻ്റെ ശബ്ദരേഖയുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണവുമായി ജനാധിപത്യ രാഷ്ട്രീയ പാർടി ട്രഷറർ പ്രസീത അഴീക്കോട്. സികെ ജാനുവിനെ എൻഡിഎയിലേക്ക് എത്തിക്കാൻ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയതിന്...
Read full story