ന്യൂഡെൽഹി : തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് (ഫെബ്രുവരി 19)സുപ്രീംകോടതി പരിഗണിക്കും. 41-ാമത്തെ ഇനമായാണ് ഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചതിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതി വീണ്ടും ഹർജിയിൽ വാദം കേൾക്കുകയാണ്. . നേരത്തെ...
Read full story
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയ്‌ക്കെതിരായ പുതിയ ട്വീറ്റില്‍ ഖേദം പ്രകടിപ്പിച്ച് സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. പുതിയ ട്വീറ്റിന്റെ പശ്ചാത്തലത്തില്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന് അഭിഭാഷകന്‍ കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഭൂഷന്റെ നടപടി....
Read full story