ന്യൂഡല്‍ഹി: മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ ചെയ്ത ട്വീറ്റിനെ തുടർന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ പ്രശാന്ത് ഭൂഷൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഓഗസ്റ്റ് 20-ന് ബെഞ്ച് ശിക്ഷ വിധിക്കും. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് വിആർ ഗവാനി, കൃഷ്ണ...
Read full story