തിരുവനന്തപുരം: കവി ഡി. വിനയചന്ദ്രന്റെ ഓര്‍മ്മയ്ക്കായി വിനയചന്ദ്രന്‍ പൊയട്രി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം കെ. ജയകുമാറിന്. യാത്രാവിവരണത്തിനുള്ള അവാര്‍ഡ് കഥാകൃത്തും ദേശാഭിമാനി ന്യൂസ് എഡിറ്ററുമായ കെ.ആര്‍. അജയന്റെ 'ആരോഹണം ഹിമാലയം' എന്ന കൃതിക്കാണ്.അവാര്‍ഡ് കമ്മിറ്റി ചെയമാന്‍ ഡോ. ഇന്ദ്രബാബുവും...
Read full story