ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത നഗരം പദ്ധതിയായ 'സുഭിക്ഷ' യുടെ ഭാഗമായി ജില്ലാ ഭരണകൂടവും തൊടുപുഴ പോലീസുമായി ചേര്‍ന്ന്  തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തുന്ന 'അന്നപൂര്‍ണ്ണം തൊടുപുഴ ' ജില്ലാ ചെയര്‍മാന്‍ എച്ച്. ദിനേശന്റെ നിര്‍ദ്ദേശപ്രകാരം ചലച്ചിത്ര താരം...
Read full story