കൊച്ചി: ബാഗില്‍ വെടിയുണ്ടയുമായി സൈനീകന് പിടിയിലായി. മദ്രാസ് റെജിമെന്റിലെ ഹവില്‍ദാറായ കൊല്ലം സ്വദേശി പ്രവീണാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായത്. കാശ്മീരില്‍ നിന്നും പഞ്ചാബിലേക്ക് സ്ഥലം മാറ്റപ്പെട്ട ഇദ്ദേഹം നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞ് ഡ്യൂട്ടിക്കായി പോകുമ്പോഴാണ് പിടിയിലാവുന്നത്. വിമാനത്താവളത്തില്‍ പ്രവീണിന്റെ ബാഗേജ്...
Read full story