ലക്‌നോ| ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ പരിശീലന വിമാനം തകര്‍ന്നുവീണു. വ്യോമസേനയുടെ വിമാനമാണ് കെപി കോളജിന് സമീപമുള്ള കുളത്തിലേക്ക് വീണത്. പതിവ് പറക്കല്‍ പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന്...
Read full story
പ്രയാഗ്‌രാജ്: മഹാകുംഭമേളയുടെ വിജയത്തിനുപിന്നില്‍ പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വമാണ് കാരണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .ഫെബ്രുവരി 26 ബുധനാഴ്ച ശിവരാത്രിയോടെയാണ് കുംഭമേള അവസാനിച്ചത്. ഇതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥിന്റെ പ്രതികരണം പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേള ഒരു...
Read full story
ന്യൂഡല്‍ഹി: അമൃത സ്നാനത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കി മേള ഭരണകൂടത്തിന്റെ വിപുലമായ ക്രമീകരണങ്ങൾ  തീയതിതീര്‍ത്ഥാടകരുടെ സഞ്ചിത എണ്ണം 2025 ജനുവരി 143.5 കോടിയിലധികം2025 ജനുവരി 17  7 കോടിയിലധികം2025 ജനുവരി 19  8 കോടിയിലധികം2025 ജനുവരി 23  10 കോടിയിലധികം2025 ജനുവരി 27  14.5 കോടിയിലധികം2025 ജനുവരി 28  19.5 കോടിയിലധികം2025 ജനുവരി 31  31 കോടിയിലധികം2025 ഫെബ്രുവരി 3  35 കോടിയിലധികം പ്രയാഗ്‌രാജിൽ നടക്കുന്ന 2025-ലെ മഹാകുംഭമേളയിൽ  വസന്തപഞ്ചമി ദിനത്തിലെ മൂന്നാം അമൃത സ്നാനം വിജയകരമായി പൂർത്തിയാക്കി. ദശലക്ഷക്കണക്കിന് ഭക്തരാണ് ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയത്. ആരാധനയും വിശ്വാസവും...
Read full story
പ്രയാഗ്‌രാജ്: മഹാകുംഭമേളയോടനുബന്ധിച്ച്‌ പ്രയാഗ്‌രാജിലെ ത്രിവേണീസംഗമത്തില്‍ അമൃതസ്നാനത്തില്‍ പങ്കെടുത്തത് മൂന്നുകോടിയിലധികം ഭക്തർ. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നുള്ള ഭക്തരാണ് കുംഭമേളയുടെ രണ്ടാംദിനമായ ജനുവരി 14 ന് മകരസംക്രാന്തിയില്‍ സ്നാനത്തിനായി എത്തിയത്. കുംഭമേളയിലെ പ്രധാന സ്നാനചടങ്ങുകളിലെല്ലാം പുഷ്പവൃഷ്ടി 12 കിലോമീറ്റർ ദൈർഘ്യമുള്ള നദിക്കരയില്‍ ചടങ്ങുകള്‍ക്കായി വിപുലമായ സജ്ജീകരണങ്ങളും...
Read full story
പ്രയാഗ്‌രാജിൽ 2025-ലെ മഹാകുംഭമേളയ്ക്കു തുടക്കം കുറിക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു. ഭാരതീയ മൂല്യങ്ങളെയും സംസ്കാരത്തെയും വിലമതിക്കുന്ന കോടിക്കണക്കിനു ജനങ്ങൾക്ക് ഇത് ഏറെ സവിശേഷമായ ദിനമാണെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ കാലാതീതമായ ആത്മീയ പൈതൃകത്തെ...
Read full story
ഉമേഷ് പാല്‍ കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ചുനിരത്തി
റിപ്പോര്‍ട്ട്

ഉമേഷ് പാല്‍ കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ചുനിരത്തി

By ന്യൂസ് ഡെസ്ക് March 21, 2023
പ്രയാഗ്‌രാജ് (യു.പി.): വിവാദമായ ഉമേഷ് പാല്‍ കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ചുനിരത്തി. കേസിലെ പ്രതി മുഹമ്മദ് ഗുലാമിന്റെ വീടാണ് പ്രയാഗ്‌രാജ് വികസന അതോറിറ്റി (പി.ഡി.എ.) ഇടിച്ചുനിരത്തിയത്. അനധികൃത നിര്‍മാണമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നലെ ഉച്ചയോടെ പ്രയാഗ്‌രാജ് റസൂലാബാദിലെ മുഹമ്മദ് ഗുലാമിന്റെ വീട്ടിലെത്തിയ...
Read full story
പ്രയാഗ്‌രാജ്: താമസ സ്ഥലലത്തിനടുത്തുളള പളളിയിലെ വാങ്കുവിളി തന്റെ ഉറക്കം കെടുത്തുന്നുവെന്ന പരാതിയുമായി സര്‍വകലാശാല വൈസ് ചാന്‍സലര്‍. അലഹാബാദ് സര്‍വകലാശാല വൈസ് ചാന്‍സലറായ സംഗീതാ ശ്രീവാസ്തവയാണ് ജില്ലാ മജിസ്‌ട്രേറ്റിന് നേരിട്ട് പരാതി നല്‍കിയത്. പ്രഭാതത്തിലുളള വാങ്കുവിളി തന്‍റെ ഉറക്കത്തെ ബാധിക്കുന്നതായും അതുവഴി തന്റെ...
Read full story