'കിളിക്കൊഞ്ചൽ' അങ്കണവാടി തീം അധിഷ്ഠിത പിക്ചർ ബുക്ക്ലെറ്റിന്റെ പ്രകാശനം ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. അങ്കണവാടികളിൽ പഠിക്കുന്ന മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികൾക്ക് അവരുടെ പ്രീസ്‌കൂൾ പഠനത്തിന്റെ ഭാഗമായി വിവിധ പഠന പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്....
Read full story