കോഴിക്കോട് | എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുക ഉള്‍പ്പെടെ ക്രൂരമായി മര്‍ദിച്ച കേസില്‍ പങ്കാളി അറസ്റ്റില്‍. ചൂരപ്പാറ ഷാഹിദ് റഹ്മാനാണ് അറസ്റ്റിലായത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കേസിലെ എഫ് ഐ ആറില്‍ ഉള്ളത്. കൈ ചുരുട്ടിപ്പിടിച്ച് കണ്ണുകളില്‍ ഇടിച്ചു....
Read full story
തിരുവനന്തപുരം: ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അനുവാദമില്ലാതെ തുറന്ന് കാണിച്ച ജീവനക്കാരനെതിരെ നടപടി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ആശുപത്രിയിലെ താല്‍കാലിക ജീവനക്കാരനായ സെക്യൂരിറ്റി സുരേഷ് കുമാറിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്....
Read full story
ഹൈദരാബാദ്: റെയില്‍വേ സ്റ്റേഷനില്‍ കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന ഗര്‍ഭിണിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. ആന്ധ്രപ്രദേശിലെ രേപല്ലേ റെയില്‍വേ സ്റ്റേഷനിലാണ് യുവതി ക്രൂരതയ്ക്കിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനിരയായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിനും...
Read full story
ഭോപ്പാൽ: ഭർത്താവിനെ മർദ്ദനത്തിനിരയായ ഗർഭിണിയായ സ്ത്രീ പരാതി നൽകുന്നതിനായി ജമാൽപുര പോലീസ് സ്റ്റേഷൻ മുതൽ വനിതാ പോലീസ് സ്റ്റേഷൻ വരെ അലഞ്ഞു തിരിഞ്ഞു നടന്നു. ഭോപ്പാൽ പുതലീഘർ സ്വദേശി റൂബിനയുടെ 20 വയസ്സായ മകളാണ് ഭർത്താവ് സുഹൈലിന്റെ മർദ്ദനത്തിന് ഇരയായത്. 02-10-2020...
Read full story
നേക്‌പൂര്‍(ഉത്തര്‍ പ്രദേശ്‌): പിറക്കാന്‍ പോകുന്നത്‌ ആണ്‍കുഞ്ഞ്‌ ആണോയെന്നറി യാന്‍ ഗര്‍ഭിണിയായ ഭാര്യയുടെ വയറ്‌ കീറി പരിശോധിച്ച ഭര്‍ത്താവ്‌ അറസ്റ്റില്‍ . ഉത്തര്‍ പ്രദേശിലെ നേക്‌പൂരില്‍ 2020 സെപ്‌തംബര്‍ 19 ശനിയാഴ്‌ച വൈകുന്നേരത്തോടെയാണ്‌ സംഭവം. പന്നലാല്‍ എന്നയാളാണ്‌ 35 കാരിയായ ഭാര്യയുടെ വയറ്‌...
Read full story