ഇടുക്കി; മൂന്നാറിലെ ഹോട്ടലുകളിലും ഹോംസ്‌റ്റേകളിലും, റിസോര്‍ട്ടുകളിലും, സഞ്ചാരികളെ താമസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന്‌ ദേവികളം സബ്‌കളക്ടര്‍ പ്രേം കൃഷ്‌ണന്‍. ഇപ്പോള്‍ ലഭിച്ചിട്ടുളള ഇളവ്‌ മറയാക്കി റിസോര്‍ട്ടുകളും, ഹോംസ്‌റ്റേകളും സഞ്ചാരികളെ താമസിപ്പിക്കാനുളള സൂചനകളുടെ അടിസ്ഥാനത്തിലാണ്‌ നിയന്ത്രണം സംബന്ധിച്ചുളള കാര്യം വ്യക്തമാക്കിയത്‌. ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ അങ്ങനെതന്നെ നില്‍ക്കുന്ന...
Read full story
നെടുങ്കണ്ടം: ഓണ്‍ലൈന്‍ പഠനത്തിന് ലാപ്പ്‌ടോപ്പ് നല്‍കണമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് ലാപ്പ്‌ടോപ് വാങ്ങുന്നതിന് പഞ്ചായത്ത് ഓഫീസിൽ ചെന്നപ്പോൾ അവിടെനിന്നും അപമാനിച്ചിറക്കിവിട്ട കുട്ടികള്‍ക്ക് ദേവികുളം സബ്കളക്ടര്‍ പ്രേംകൃഷ്ണന്‍ ഇടപെട്ട് ലാപ്‌ടോപ്പ് എത്തിച്ചുകൊടുത്തു. നെടുങ്കണ്ടം വടക്കേടത്ത് വീട്ടില്‍ ആര്‍ദ്ര ബാബുവിനാണ് പഠനോപകരണമായ ലാപ്പ്‌ടോപ്പ് വീട്ടിലെത്തിച്ചു...
Read full story