കണ്ണൂ​ർ: മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി. മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു എ​ന്നു പ​റ​യു​ന്ന വി​ഡി​യോ തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ നി​ങ്ങ​ൾ​ക്കും...
Read full story
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് (ഫെബ്രുവരി 23) തുടക്കമാകും. വൈകുന്നേരം ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് മോഹൻലാൽ നിർവഹിക്കും. മാർച്ച് മൂന്നിനാണ് പൊങ്കാല ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിന്‍റെ അംബാ പുരസ്കാരം താരത്തിനു സമ്മാനിക്കും. നന്ദഗോവിന്ദം...
Read full story
തിരുവനന്തപുരം| സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ആശ്വാസം. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്ന് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ....
Read full story
കൊച്ചി | ബിനാമി ഇടപാടില്‍ പി വി അന്‍വറിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ ഡി). ഡിസംബർ 31 ബുധനാഴ്ച ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വായ്പാ തട്ടിപ്പിലാണ് അന്വേഷണം. നേരത്തെ അന്‍വറിന്റെ...
Read full story
കൊച്ചി|ബലാത്സംഗക്കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഡിസംബർ 15 ന് പരിഗണിക്കും. അറസ്റ്റ് തടഞ്ഞ ആദ്യ കേസില്‍ ഹൈക്കോടതിയില്‍ ഇന്നു( 15.12.2025) വിശദമായ വാദം നടക്കും. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ...
Read full story
തിരുവനന്തപുരം| രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. . തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച...
Read full story
റിപ്പോര്‍ട്ട്

ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തു

By ന്യൂസ് ഡെസ്ക് October 30, 2025
പത്തനംതിട്ട | ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തു. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പോറ്റിയെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും. നവംബര്‍ മൂന്നിന് പ്രൊഡക്ഷന്‍ വാറന്‍ഡ് ഹാജരാക്കും. എസ്എടി പിടിച്ചെടുത്ത സ്വര്‍ണം...
Read full story
കല്ലമ്ബലം: നാവായിക്കുളം പ്രിയദർശിനി വനിതാ സാംസ്‌കാരിക വേദിയുടെ പ്രഥമ പുരസ്കാരമായ ഉജ്ജ്വല്‍ ജ്യോതി പുരസ്കാരം മുൻ എം.പി രമ്യ ഹരിദാസിന്. ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വദിനമായ 31ന് നാവായിക്കുളം സർവീസ് സഹകരണ ബാങ്കിന്റെ ഹരിതാഭം ഓഡിറ്റോറിയത്തില്‍ അഡ്വ.അടൂർപ്രകാശ് എം.പിയും മാത്യു കുഴല്‍നാടൻ എം.എല്‍.എയും...
Read full story
തിരുവനന്തപുരം: വിവിധ പത്രപ്രവർത്തക, പത്രപ്രവർത്തകേതര പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ജീവൻ പ്രമാണ്‍ പോർട്ടല്‍ മുഖേന നല്‍കിയ ഡിജിറ്റല്‍ ലൈഫ് സർട്ടിഫിക്കറ്റിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ ഗസറ്റഡ് ഓഫീസർ നവംബർ മാസത്തില്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റോ ബന്ധപ്പെട്ട ജില്ല ഇൻഫർമേഷൻ ഓഫീസ്/ മേഖലാ...
Read full story
കൊല്ലം: കൊല്ലം സ്വദേശി അതുല്യ ഷാര്‍ജയില്‍ മരിച്ചസംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സെപ്തംബർ 29 തിങ്കളാഴ്ച ജാമ്യം റദ്ദാക്കിയത്. ഇതോടെ പ്രതിയായ സതീഷ് ശങ്കര്‍ കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി....
Read full story