തിരുവനന്തപുരം: ഇസ്രയേല്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗമായ യംഗ് കമ്മ്യൂണിസ്റ്റ് ലീഗിന്റെ നേതാവും ടെല്‍ അവീവ് ബ്രാഞ്ച് സെക്രട്ടറിയുമായ ഇഡോ ആനന്ദ് ഇലാം സി.പി.ഐ സംസ്ഥാന ആസ്ഥാനമായ എം.എൻ സ്മാരകം സന്ദർശിച്ചു.പലസ്തീൻ ജനതയ്ക്കായുള്ള പോരാട്ടം തുടരുമെന്നും തന്റെ പോരാട്ടം ഇസ്രയേലിലെ അധികാര...
Read full story