തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രിംകോടതി വിധി പ്രകാരം വിചാരണ നടപടികള്‍ മുന്നോട്ടുപോകട്ടെയെന്ന് ജോസ് കെ മാണി. നിയമസഭയിലുണ്ടായ സംഭവവികാസങ്ങളില്‍ എംഎല്‍എമാരും ഇതുമായി ബന്ധപ്പെട്ട അംഗങ്ങളും വിചാരണ നേരിടണമെന്നാണ് സുപ്രിംകോടതി പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ തെറ്റിലേക്കും ശരിയിലേക്കും പോകാനില്ല. മറ്റുകാര്യങ്ങള്‍ വിചാരണ വരുമ്പോള്‍ ആ...
Read full story