ഭൂകമ്പബാധിത മേഖലകളില്‍ അടിയന്തരാവസ്ഥ
റിപ്പോര്‍ട്ട്

ഭൂകമ്പബാധിത മേഖലകളില്‍ അടിയന്തരാവസ്ഥ

By ന്യൂസ് ഡെസ്ക് February 8, 2023
ഇസ്താംബുള്‍: ആയിരങ്ങളുടെ ജീവനെടുത്ത തുര്‍ക്കിയിലെ ഭൂകമ്പബാധിത മേഖലകളില്‍ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് റിസെപ് തയിപ് എര്‍ദോഗന്‍. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയിലെ 10 പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും ദുരിതബാധിതര്‍ക്ക് ഏറ്റവും വേഗത്തില്‍ സഹായം എത്തിക്കാനും ലക്ഷ്യമിട്ടാണു നടപടിയെന്ന് എര്‍ദോഗന്‍ പറഞ്ഞു....
Read full story