പാരിസ്: ഇന്ത്യ കയറ്റുമതി നിരോധിച്ചതിനു പിന്നാലെ ആഗോള ഗോതമ്പ് വില റെക്കോഡ് ഉയരത്തില്‍. യൂറോപ്യന്‍ വിപണിയില്‍ വില ടണിന് 435 യൂറോ(ഏകദേശം 35,257 രൂപ) ആയി കുതിച്ചു. ടണ്ണിന് 18,000 രൂപയാണ് ഉത്തരേന്ത്യന്‍ വിപണിയില്‍ ഗോതമ്പ് വില. ലോകത്തിന്റെ ഗോതമ്പ് കയറ്റുമതിയുടെ...
Read full story