നാഗ്പൂര്‍ | മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മലയാളി ക്രൈസ്തവ പുരോഹിതനെയും ഭാര്യയെയും ഉള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാരാഷ്ട്ര പോലീസിന്റെ നടപടി അത്യന്തം അസ്വസ്ഥതയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുമ്പ് ജബല്‍പൂരില്‍ ഉണ്ടായതുപോലെ, ന്യൂനപക്ഷങ്ങളെ...
Read full story
ഭോപാല്‍ | മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികന്‍ ഗോഡ്‌വിന് ജാമ്യം. സി എസ് ഐ വൈദികനും മലയിന്‍കീഴ് സ്വദേശിയുമാണ് ഗോഡ്‌വിന്‍. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചിരുന്നു. എന്നാല്‍, പോലീസ് കേസ് ഡയറി ഹാജരാക്കാതിരുന്നതിനാല്‍ കേസ് നവംബർ 6...
Read full story
കടുത്തുരുത്തി: സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് വൈദികൻ്റെ 11 ലക്ഷം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. ഗുജറാത്ത് വഡോദര ന്യൂ സാമ റോഡിൽ പഞ്ചം ഹൈറ്റ്സിന് സമീപം ഹരികപൂർ സൊസൈറ്റിയിൽ 108 ൽ മന്ദീപ് സിങ്ങാണ് അറസ്റ്റിലായത്. കോട്ടയം കടുത്തുരുത്തി സ്റ്റേഷൻ ഹൗസ്...
Read full story
കാസര്‍കോട് | സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വൈദികനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഫാദര്‍ പോള്‍ തട്ടുപറമ്പിലിനെതിരെയാണ് പരാതി. ചിറ്റാരിക്കാല്‍ പൊലീസ് ആണ് കേസെടുത്തത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ്...
Read full story
വാടാനപ്പള്ളി | പൊക്കുളങ്ങര ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയ യുവതിയെ കയറിപ്പിടിച്ച പൂജാരി അറസ്റ്റില്‍. കര്‍ണാടക ദക്ഷിണ കന്നട കൗവ്കര്‍ട്ടി നെല്ലിത്തട്ക വീട്ടില്‍ പ്രതീക് മെഹണ്ടലെയെയാണ് (40 ) വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. വാടാനപ്പള്ളി സ്റ്റേഷന്‍...
Read full story
ഞായറാഴ്‌ചകളില്‍ മാത്രം പുറത്തിറങ്ങുന്ന ഞായിക്രേണ്‍, സണ്‍കൊറോണ വൈറസുകളെ സൂക്ഷിക്കണമെന്ന്‌ സര്‍ക്കാരിനെ ട്രോളി വൈദീകന്‍. റെസ്‌റ്റോറന്റുകളിലോ ബിവറേജുകളിലോ, മാളുകളിലോ തീയേറ്ററുകളലോ ഒന്നും സാധാരണക്കാരെ ബാധിക്കാത്ത വൈറസ്‌ ഭക്തജനങ്ങളെ പ്രത്യേകമായി ബാധിക്കുന്നതുകൊണ്ടാണ്‌ കേരള സര്‍ക്കാര്‍ ഭക്ത ജനങ്ങളുടെ ആരോഗ്യം പ്രത്യേകംമായി മുന്‍ നിര്‍ത്തി ഈ...
Read full story
തൃശൂര്‍ : വടക്കുംനാഥ ക്ഷേത്രത്തിലെ ഒരു പൂജാരിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ ഭക്തജനങ്ങള്‍ക്ക്‌ 2 ദിവസത്തേക്ക്‌ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. ഏഴുദിവസത്തേക്ക്‌ പ്രസാദ വിതരണവും നിര്‍ത്തി വച്ചിട്ടുണ്ട്‌. തന്ത്രിയുടെ തീരുമാനം അനുസരിച്ചാണ്‌ ക്ഷേത്രം അടക്കാന്‍ തീരുമാനിച്ചത്‌. കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍...
Read full story
കൊച്ചി: ദക്ഷിണ ഓണ്‍ലൈനായി വാങ്ങിയെന്ന പേരില്‍ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരനെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. കീഴ്ക്കാവിലെ മുന്‍ ശാന്തിയും ഉപദേവതയായ ശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയുമായ എംകെ സതീഷ് നമ്പൂതിരിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. കീഴ്ക്കാവിലെ ശാന്തിക്കാരുടെ പുഷ്പാഞ്ജലി...
Read full story