ജയ്പൂരിലെ പത്രിക ഗേറ്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
അറിയിപ്പുകള്‍

ജയ്പൂരിലെ പത്രിക ഗേറ്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

By ന്യൂസ് ഡെസ്ക് September 7, 2020
ന്യൂ ഡൽഹി: ജയ്പൂരിലെ പത്രിക ഗേറ്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 2020 സെപ്റ്റംബര്‍ എട്ടിന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം. ജയ്പൂരിലെ ജവഹര്‍ലാല്‍ നെഹ്റു മാര്‍ഗില്‍ പത്രിക ഗ്രൂപ്പ് ഓഫ് ന്യൂസ്പേപ്പേഴ്‌സാണ് ഗേറ്റ് നിര്‍മ്മിച്ചത്.ഗ്രൂപ്പ്...
Read full story
തിരുവനന്തപുരം: കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാരം മുടങ്ങുന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. 2015 - 16 സാമ്പത്തിക വര്‍ഷം അടിസ്ഥാനമാക്കി അഞ്ചുവര്‍ഷത്തേക്ക് വിഹിതം നല്‍കുന്നതായിരിക്കുമെന്ന് ജിഎസ്ടി (കോമ്പന്‍സേഷന്‍ ആക്ട്) 2017 വഴി ഉറപ്പുനല്‍കിയിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍...
Read full story
ന്യൂ ഡൽഹി: മഹാരാഷ്ട്രയിലെ റായ്ഗഢിലെ മഹാഡില്‍ കെട്ടിടം തകര്‍ന്നുണ്ടായ ജീവാപായത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ''മഹാരാഷ്ട്രയിലെ റായ്ഗഢിലെ മഹാഡില്‍ കെട്ടിടം തകര്‍ന്ന സംഭവം വേദനിപ്പിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണ് എന്റെ ചിന്തകള്‍. പരിക്കേറ്റവര്‍ അതിവേഗം സുഖം പ്രാപിക്കട്ടെയെന്നു...
Read full story
തിരുവനന്തപുരം: ഏറ്റവും ഒടുവിൽ കണ്ടത് മൂന്നാറിന് അടുത്ത് പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ ആണ്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും റവന്യൂ മന്ത്രി ചന്ദ്രശേഖരനും ഒന്നിച്ചാണ് അവിടെ സന്ദർശനം നടത്തിയത്. ഇടുക്കി ജില്ലയിൽ നിന്നുള്ള വൈദ്യുത മന്ത്രി എംഎം...
Read full story
തിരുവനന്തപുരം: കക്രാപാര്‍ ആണവോര്‍ജനിലയം- 3  "ക്രിട്ടികാലിറ്റി " കൈവരിച്ചതിൽ  ഇന്ത്യയിലെ ആണവ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ''കക്രാപാര്‍ ആണവോര്‍ജ നിലയം - 3  "ക്രിട്ടികാലിറ്റി " കൈവരിച്ചതിൽ നമ്മുടെ ആണവ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍! തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത 700...
Read full story
മണിപ്പൂര്‍ ജലവിതരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2020 ജൂലൈ 23) വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും. മണിപ്പൂര്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ ഇംഫാലില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കും. ''എല്ലാ വീട്ടിലും കുടിവെള്ളം''...
Read full story
ആചാര്യശ്രി പുരുഷോത്തം പ്രിയദാസ്ജി സ്വാമിശ്രീ മഹാരാജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അനുശോചിച്ചു. 'ആചാര്യ ശ്രീ പുരുഷോത്തം പ്രിയദാസ്ജി സ്വാമിശ്രീ മഹാരാജിനെ സമുഹത്തിന് നല്‍കിയ ശ്രേഷ്‌ഠമായ സേവനത്തിന്റെ പേരിലാണ് നമ്മള്‍ എപ്പോഴും ഓര്‍ക്കുന്നത്. മനുഷ്യരുടെ പ്രയാസങ്ങള്‍ കുറയ്ക്കുന്നതിനും കൂടുതല്‍ അനുകമ്പയ്ക്കും വേണ്ടിയാണ്...
Read full story
ലോക യുവജന നൈപുണ്യ ദിനത്തില്‍ നൈപുണ്യം, നൈപുണ്യ വികസനം, അധിക വൈദഗ്ധ്യം ( സ്കിൽ, അപ്സ്കിൽ, റീ സ്കിൽ ) എന്നിവയില്‍ യുവാക്കള്‍ക്കു പ്രചോദനമേകി പ്രധാനമന്ത്രി വിദഗ്ധ തൊഴിലാളികളെ അടയാളപ്പെടുത്തുന്നതിനായി അടുത്തിടെയാരംഭിച്ച പോര്‍ട്ടല്‍, വീടുകളിലേക്ക് മടങ്ങിയ കുടിയേറ്റത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എളുപ്പത്തില്‍ ജോലി...
Read full story
മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ പ്രശംസിച്ച് ഗൂഗിള്‍ സിഇഒ ഗൂഗിളിന്റെ ഇന്ത്യയിലെ വന്‍ നിക്ഷേപ പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രിയോടു വിശദീകരിച്ച് ഗൂഗിള്‍ സിഇഒ സാങ്കേതികവിദ്യ കര്‍ഷകര്‍ക്ക് വളരെയേറെ പ്രയോജനപ്പെട്ടു; കാര്‍ഷിക മേഖലയില്‍ നിര്‍മ്മിതബുദ്ധിക്ക് വലിയ സാധ്യത: പ്രധാനമന്ത്രി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യത...
Read full story
തിരുവനന്തപുരം: ഇന്ത്യാ ആഗോള വാരത്തിന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധനചെയ്തു. ആഗോള പുനരുജ്ജീവനത്തില്‍ ഇന്ത്യ മുഖ്യപങ്കുവഹിക്കുമെന്ന് നിലവിലെ പ്രതിസന്ധിയുടെ കാലത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇത് രണ്ടു പ്രധാനപ്പെട്ട ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആദ്യത്തേത്-...
Read full story