തൃശൂര്‍| വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹ തടവുകാര്‍ തമ്മിലുണ്ടായ തമ്മിൽ തല്ലിൽ ഒരു തടവുകാരന് പരിക്കേറ്റു. ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിനാണ് പരിക്കേറ്റത്. ഓഗസ്റ്റ് 18 തിങ്കളാഴ്ചയാണ്ഭ സംഭവം. രഹിലാല്‍ എന്ന തടവുകാരനുമായാണ് സംഘര്‍ഷമുണ്ടായത്. തലയ്ക്ക് മുറിവേറ്റ...
Read full story