തിരുവനന്തപുരം: സ്വകാര്യ ബസ്സുകള്‍ക്ക് ഏതു റൂട്ടിലും ഓടാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരം ഓണ്‍ലൈന്‍ ടാക്സികളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് നൽകിയ നിർദ്ദേശമനുസരിച്ചാണ് നടപടി. ഓണ്‍ലൈന്‍ ടാക്സി സര്‍വീസിന് മാര്‍ഗനിര്‍ദേശങ്ങള്‍ നൽകിയതിനൊപ്പമാണ് ഉത്തരവ്. ഇതിനായി അഞ്ചുവര്‍ഷത്തേക്ക് അഞ്ചുലക്ഷം രൂപയും ലൈസന്‍സ്...
Read full story