തിരുവനന്തപുരം: അഭേദാശ്രമം വൈസ് പ്രസിഡന്റ് നരഹരി പ്രിയ ഭാരതി മാതാജി (91) 2021 നവംബർ 12ന് പറവൂരിൽ സമാധിയായി. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 10.30ന് മരിയാപുരത്തുള്ള ആറയൂർ അഭേദാശ്രമത്തിൽ നടക്കും. ഭാരതി മേനോൻ എന്നായിരുന്നു പൂർവ്വാശ്രമ നാമം.തിരുനാമാചാര്യൻ ആഞ്ഞം നമ്പൂതിരി,...
Read full story