തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിച്ചത് വിവാദ വ്യവസായി നന്ദകുമാറെന്ന് ഹാസ്യ നടി പ്രിയങ്കയുടെ വെളിപ്പെടുത്തല്‍. ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായതെന്നും പ്രിയങ്ക 31/05/21 തിങ്കളാഴ്ച പറഞ്ഞു. തെരഞ്ഞെടുപ്പ് ചിലവുകള്‍, വഹിച്ചതും നന്ദകുമാറായിരുന്നു....
Read full story