ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിർണായക ചുമതലയിൽ പ്രിയങ്ക ഗാന്ധി വന്നേക്കുമെന്നു സൂചന. യുപിയുടെ ചുമതലയൊഴിഞ്ഞ പ്രിയങ്ക, ലോക്സഭയിലേക്കടക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ മേൽനോട്ടം ഏറ്റെടുക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഹിമാചൽ, കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വിജയങ്ങളിൽ പ്രധാന പങ്കുവഹിച്ച പ്രിയങ്കയ്ക്ക്, ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ...
Read full story