ഓക്‌ലാന്റ്: ന്യൂസിലാന്റിലെ ജസീന്ത ആര്‍ഡേണ്‍ മന്ത്രിസഭയിൽ മലയാളി വനിത മന്ത്രിയാകുന്നു. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ പ്രിയങ്കാ രാധാകൃഷ്ണനാണ് മന്ത്രിസഭയിലെത്തുന്നത്. എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിനിയാണ് പ്രിയങ്കാ രാധാകൃഷ്ണന്‍. രണ്ടാം തവണയും എം.പിയായി ജയിച്ചെത്തിയ പ്രിയങ്കാ ആദ്യമായാണ് മന്ത്രിസഭയിലെത്തുന്നത്. സാമൂഹ്യ വികസനം, യുവജനക്ഷേമം,...
Read full story