തിരുവനന്തപുരം: കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) ഓൺലൈൻ പ്ലാറ്റ് ഫോം വഴി നൽകുന്ന അധ്യാപകർക്കായുള്ള 45 മണിക്കൂർ ദൈർഘ്യമുള്ള ഐ.സി.ടി പരിശീലനത്തിന്റെ അടുത്ത ബാച്ച് രജിസ്‌ട്രേഷൻ ഏപ്രിൽ 15 മുതൽ ആരംഭിക്കും. പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നതിന് മാനദണ്ഡമാക്കിയിരിക്കുന്ന...
Read full story