റാന്നി: മന്ദമരുതിയില്‍ കാറിടിപ്പിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നാലു പേർ അറസ്റ്റില്‍.അത്തിക്കയം നീരാറ്റുകാവ് താഴത്തെക്കൂറ്റ് അക്സം ആലിം (25), ചേത്തയ്ക്കല്‍ നടമംഗലത്ത് അരവിന്ദ് (30), ചേത്തയ്ക്കല്‍ അജോ എം. വര്‍ഗീസ് (30), ചേത്തയ്ക്കല്‍ നടമംഗലത്ത് ഹരിക്കുട്ടൻ (28) എന്നിവരാണ് കൊലപാതക കേസില്‍...
Read full story