തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയിൽ വിദ്യഭ്യാസ വകുപ്പ് മന്ത്രിയായി വി ശിവന്‍കുട്ടിയെ തെരഞ്ഞെടുത്തു. ദേവസ്വം മന്ത്രിയായി വി ശിവന്‍കുട്ടിയെ തെരഞ്ഞെടുത്തേക്കാമെന്നായിരുന്നു സൂചന. എന്നാല്‍ വിദ്യാഭ്യസ വകുപ്പ് വി ശിവന്‍കുട്ടി കൈകാര്യം ചെയ്യുമെന്നാണ് 19/05/21 ബുധനാഴ്ച ഉച്ചയോടെ പുറത്തു വരുന്ന വിവരം....
Read full story