തൃശൂര്‍ : അഞ്ചുസെന്റോ അതില്‍ കൂടുതലോ ഉളള വീട്ടുപറമ്പില്‍ ജൈവകൃഷി ഒരുക്കാനുളള പദ്ധതിയുമായി കൃഷി വകുപ്പ്‌ .കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായാണ്‌ സംസ്ഥാന കൃഷി വകുപ്പ്‌ ജൈവ കൃഷിക്കുളള സാഹചര്യം ഒരുക്കുന്നത്‌. താല്‍പ്പര്യമുളളവര്‍ക്ക്‌ 2021 ജൂണ്‍ 5...
Read full story