. തിരുവനന്തപുരം | അമൃത് ഭാരത് പദ്ധതിയിലൂടെ നവീകരിച്ച കേരളത്തിലെ ഏഴ് റെയില്‍ വേ സ്റ്റേഷനുകള്‍ യാത്രക്കാര്‍ക്കായി സജ്ജമായി. ചാലക്കുടി, ചങ്ങനാശേരി, ചിറയന്‍കീഴ്, കുറ്റിപ്പുറം, ഷൊര്‍ണൂര്‍ ജങ്ഷന്‍, വടകര, വടക്കാഞ്ചേരി സ്റ്റേഷനുകളാണ് യാത്രക്കാര്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങിയത് രാജ്യത്തെ 172 റെയില്‍വേ...
Read full story
പൊ​ന്നാ​നി: കേ​ര​ള​ത്തി​നാ​യു​ള്ള അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ സ്വ​ന്തം നി​ല​യ്ക്ക് ഊ​ർ​ജി​ത​മാ​ക്കി മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ. പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഓ​ഫീ​സ് ജനുവരി 2 തിങ്കളാഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ മ​ല​പ്പു​റം പൊ​ന്നാ​നി​യി​ൽ അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും.കേ​ന്ദ്ര ബ​ജ​റ്റി​ൽ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് പ്ര​ഖ്യാ​പ​ന​മി​ല്ലാ​ത്ത​ത് ത​ന്നെ...
Read full story
. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ല​​​ര നൂ​​​റ്റാ​​​ണ്ടോ​​​ളം പ​​​ഴ​​​ക്ക​​​മു​​​ള്ള കോ​​​ട്ട​​​യം ചെ​​​റി​​​യ​​​പ​​​ള്ളി​​​യെ തീ​​​ർ​​​ഥാ​​​ട​​​ന ടൂ​​​റി​​​സം പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ര​​​ണ്ടു കോ​​​ടി രൂ​​​പ ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​യി​​​രു​​​ത്തി. ക​​​ട്ട​​​പ്പ​​​ന​​​യെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര ഹ​​​ബ്ബാ​​​ക്കി​​​ക്കൊ​​​ണ്ട് ക​​​ല്യാ​​​ണ​​​ത്ത​​​ണ്ട്, അ​​​ഞ്ചു​​​രു​​​ളി ടൂ​​​റി​​​സം വി​​​ക​​​സ​​​ന​​​ത്തി​​​ന് 20 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. ഉ​​​ഴ​​​മ​​​ല​​​യ്ക്ക​​​ൽ...
Read full story
റിപ്പോര്‍ട്ട്

കെ​എ​സ്ആ​ർ​ടി​സി മുഖം മിനുക്കുന്നു

By ന്യൂസ് ഡെസ്ക് January 22, 2026
തി​രു​വ​ന​ന്ത​പു​രം: ചി​ക്കിം​ഗു​മാ​യി ചേ​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി ജനുവരി 24 വെ​ള്ളി​യാ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​രും. യാ​ത്ര​ക്കാ​ർ​ക്ക് സീ​റ്റി​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ​ചെ​യ്താ​ണ് യാ​ത്ര​ക്കാ​ർ ഭ​ക്ഷ​ണ​ത്തി​ന് ഓ​ർ​ഡ​ർ ന​ൽ​കേ​ണ്ട​ത്. ആ​ദ്യ​ഘ​ട്ട​മാ​യി അ​ഞ്ച് ബ​സു​ക​ളി​ൽ ( വോ​ൾ​വോ, എ​യ​ർ ക​ണ്ടീ​ഷ​ൻ)...
Read full story
തിരുവനന്തപുരം | പുനര്‍ജനി പദ്ധതി ക്രമക്കേടില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ്. ഇത് സംബന്ധിച്ച ശിപാര്‍ശ മുഖ്യമന്ത്രിക്ക് വിജിലന്‍സ് കൈമാറി. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. എഫ്സിആര്‍എ...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്‌കരിച്ച 'സ്‌ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഇതിനോടകം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ksmart.lskerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കുന്നതിന്റെ നിരക്ക്...
Read full story
ന്യൂഡല്‍ഹി|മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന എന്ന പേരിലേക്കാണ് പദ്ധതിയെ മാറ്റുന്നത്. 100 തൊഴില്‍ ദിനങ്ങളുണ്ടായിരുന്നത് 125 ദിവസമാക്കി വര്‍ധിപ്പിക്കുന്നതും പുതിയ ബില്ലിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 2005ല്‍ യുപിഎ...
Read full story
ന്യൂഡൽഹി: ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ചു മരിച്ച സ്വകാര്യ ആശുപത്രികളിലെ അടക്കം ഡോക്‌ടർമാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതി പ്രകാരമുള്ള നഷ്‌ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി വിധി. സ്വകാര്യ ഡോക്‌ടർമാർക്ക് കേന്ദ്രസർക്കാരിന്‍റെ ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള നഷ്‌ടപരിഹാരത്തിന് അർഹതയില്ലെന്ന ബോംബെ ഹൈക്കോടതി വിധി...
Read full story
പാലക്കാട് | പ്രീ പ്രൈമറി മുതല്‍ പ്രൈമറി ക്ലാസ്സുകള്‍ വരെയുള്ള കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും അധ്യാപകരുടെ പഠന ശേഷിയും വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിപുണ്‍ ഭാരത് മിഷന്‍ പദ്ധതിയില്‍ കേരളവും പങ്കാളികളാകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സാക്ഷരതാ വകുപ്പും സംയുക്തമായിപദ്ധതി...
Read full story
. രുവനന്തപുരം | പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കത്തയച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കത്ത് വൈകുന്നതില്‍...
Read full story