ചെ​ന്നൈ: ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് (ഫെബ്രുവരി 28) ത​മി​ഴ്‌​നാ​ട്ടി​ലെ​ത്തും. പു​തു​ച്ചേ​രി​യി​ലും ത​മി​ഴ്‌​നാ​ട്ടി​ലു​മാ​യി ഏ​ക​ദേ​ശം 6,700 കോ​ടി രൂ​പ​യു​ടെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ത​റ​ക്ക​ല്ലി​ട​ലും അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും.രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന് രാ​ത്രി ഒ​ൻ​പ​ത്...
Read full story
ജറൂസലം/ ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത് ഇസ്റായേല്‍ സന്ദര്‍ശനത്തിനിടെ നിര്‍ണായകമായ കരാറുകളിലും ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയും ഇസ്റാഈലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മോദി അറിയിച്ചു. ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി...
Read full story
. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ ഗ്രാ​​​ന്‍റു​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ച​​​തും വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തും പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തും സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​നെ താ​​​ളം തെ​​​റ്റി​​​ക്കു​​​മെ​​​ന്ന് ആ​​​ശ​​​ങ്ക. റ​​​വ​​​ന്യു​​​ക​​​മ്മി നി​​​ക​​​ത്താ​​​നു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം (റ​​​വ​​​ന്യു ഡെ​​​ഫി​​​സി​​​റ്റ് ഗ്രാ​​​ന്‍റ്), ആ​​​രോ​​​ഗ്യ ഗ്രാ​​​ന്‍റ് ഉ​​​ൾ​​​പ്പെ​​​ടെ കേ​​​ര​​​ളം പ്ര​​​തീ​​​ക്ഷി​​​ച്ച വ​​​രു​​​മാ​​​ന മാ​​​ർ​​​ഗ​​​ങ്ങ​​​ൾ കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ചു. ത​​​ദ്ദേ​​​ശ...
Read full story
. ന്യൂഡൽഹി: .ധാതുസമ്പത്തുള്ള നാല് സംസ്ഥാനങ്ങളെ കൂട്ടിച്ചേർത്ത് റെയർ എർത്ത് കോറിഡോർ പദ്ധതി പ്രഖ്യാപിച്ച് ധന മന്ത്രി . കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അപൂർവ ഭൗമമൂലകങ്ങളുടെ ഗവേഷണവും ഖനനവും സംസ്‌കരണവും ഉത്പാദനവും വർധിപ്പിക്കാനുള്ള പദ്ധതിയാണിത്. റെയർ എർത്ത്...
Read full story
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ പ്രി​യ​ങ്ക ഗാ​ന്ധി ന​യി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി വെ​റും ഒ​രു വ​ർ​ഷം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ താ​ഴെ​യി​റ​ക്കാ​ൻ പ്രി​യ​ങ്ക ത​ന്നെ നേ​രി​ട്ട് ഇ​റ​ങ്ങി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മു​പ്പ​ത് സ്ഥ​ല​ങ്ങ​ളി​ൽ ഭ​ര​ണ​ഘ​ട​നാ സം​വാ​ദ...
Read full story
മട്ടന്നൂര്‍ | മര്‍കസ് സാമൂഹ്യക്ഷേമ വിഭാഗമായ ആര്‍.സി.എഫ്.ഐ സമസ്ത കേരള സുന്നി യുവജന സംഘം മട്ടന്നൂര്‍ സോണ്‍ കമ്മിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സോഷ്യല്‍ കെയര്‍ പദ്ധതികളുടെ സമര്‍പ്പണം മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്നു. സോണ്‍ പരിധിയിലെ അവശതയനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും രോഗികള്‍ക്കും വിധവകള്‍ക്കും...
Read full story
.അബൂദബി|അബൂദബിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമുഖ മലയാളി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വിവിധ സംഘടനകൾ ഉന്നയിച്ച പ്രവാസി വിഷയങ്ങളിൽ മുഖ്യമന്ത്രി ക്രിയാത്മകമായാണ് പ്രതികരിച്ചത്. പല വിഷയങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുകയും പുതിയ പദ്ധതികളെക്കുറിച്ച് ആലോചിക്കുമെന്നും ഉറപ്പുനൽകുകയും ചെയ്തു. അബൂദബിയിലെ...
Read full story
തിരുവനന്തപുരം: ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ സർക്കാർ സിറ്റിസൺ കണക്ട് സെന്റർ സംവിധാനം തുടങ്ങുന്നു. ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (സിഎം വിത്ത് മീ) എന്ന പേരിൽ തുടങ്ങുന്ന സംവിധാനത്തിലേക്ക് പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. നേരിട്ടും എത്താം. ഏതാണ്ട് മുഴുവൻസമയവും പ്രവർത്തിക്കുന്ന...
Read full story
ന്യൂഡൽഹി: പേവിഷബാധ മരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ഭാര്യ റിതിക സജ്ദേഹ. ആളുകളെ കടിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം മൃഗങ്ങളെമുഴുവനായി കൂട്ടിലടയ്ക്കുന്നത് അതിനുള്ള...
Read full story
റിപ്പോര്‍ട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ

By ന്യൂസ് ഡെസ്ക് April 24, 2025
ന്യൂഡല്‍ഹി | സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ തിരിച്ചെത്തി. ജമ്മു കശ്മീരിലെ പഹല്‍ഗാം മുസ്ലീം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സൗദി സന്ദര്‍ശനം വെട്ടിക്കുറച്ച് മോദി മടങ്ങിയത്. ജിദ്ദയില്‍ നിന്ന് പാകിസ്താന്‍ വ്യോമപാത ഉപേക്ഷിച്ചാണ് പ്രധാനമന്ത്രി ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ഏപ്രിൽ 22...
Read full story