കോവിഡ് പ്രതിസന്ധിക്കുശേഷം സജീവമാകുന്ന ടൂറിസം മേഖലയ്ക്കു പുത്തന്‍ ഉണര്‍വേകി വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ-2 ആഡംബര കപ്പല്‍ കൊച്ചിയിലെത്തി. താലപ്പൊലി, ശിങ്കാരിമേളം, മുത്തുക്കുടകള്‍ തുടങ്ങി ഊഷ്മളമായ വരവേല്‍പ്പാണ് യൂറോപ്പ 2-ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഇന്ത്യ ടൂറിസം കൊച്ചിയും ചേര്‍ന്ന് ഒരുക്കിയത്. ...
Read full story
ആലപ്പുഴ: ബീച്ച് സൗന്ദര്യവത്ക്കരണ നടപടികളുടെ ഭാഗമായി ബീച്ചിലെ മാലിന്യങ്ങൾ ഉടന്‍ നീക്കം ചെയ്യാനും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ജില്ലാ കളക്ടർ എ. അലക്സാണ്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബീച്ചില്‍ സന്ദര്‍ശനം നടത്തി സ്ഥിതി വിലയിരുത്തിയശേഷം കളക്ടറേറ്റിൽ ചേർന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...
Read full story
വയനാട്: കളക്ട്രേറ്റ് പാര്‍ക്കില്‍ ഓപ്പണ്‍ ജിം
റിപ്പോര്‍ട്ട്

വയനാട്: കളക്ട്രേറ്റ് പാര്‍ക്കില്‍ ഓപ്പണ്‍ ജിം

By ന്യൂസ് ഡെസ്ക് September 30, 2021
വയനാട്: ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യവുമായി ആരോഗ്യ വകുപ്പ് കളക്ടറേറ്റ് പാര്‍ക്കില്‍ ഓപ്പണ്‍ ജിം സ്ഥാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഓപ്പണ്‍ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹൃദയാരോഗ്യ സംരക്ഷണത്തില്‍ വ്യായാമത്തിന്റെ പ്രധാന്യം...
Read full story