ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ (യുഎന്‍എസ്സി) എഐയെക്കുറിച്ചും ഇന്ത്യ-പാക് സംഘര്‍ഷങ്ങളെക്കുറിച്ചും സംസാരിക്കവെ നാക്കുപിഴച്ച് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അധ്യക്ഷനായ എഐ ഇന്നൊവേഷന്‍ ഡയലോഗില്‍ സംസാരിച്ച ആസിഫ്, പ്രസംഗത്തിലെ ഉള്ളടക്കത്തേക്കാള്‍ തെറ്റായ...
Read full story