എറണാകുളം: മരടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. മരട് തുരുത്തി ക്ഷേത്രത്തിന് സമീപം തുരുത്തിപ്പിള്ളി വീട്ടില്‍ ഷീബ ഉണ്ണിയുടെ വീടാണ് കത്തിനശിച്ചത്. മാർച്ച് 31 തിങ്കളാഴ്ച്ച രാത്രി 10.15-ഓടെയായിരുന്നു സംഭവം. ഷീബ, ഭര്‍ത്താവ് ഉണ്ണി, മകന്‍ അദ്വൈദ് എന്നിവരാണ് വീട്ടില്‍...
Read full story
റിപ്പോര്‍ട്ട്

മാമലകണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകള്‍ തകർത്തു

By ന്യൂസ് ഡെസ്ക് March 31, 2025
കോതമം​ഗലം : ഇന്നലെ (മാർച്ച് 30) പുലർച്ചെകോതമം​ഗലം കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകള്‍ തകർത്തു. താലിപ്പാറ മാവിൻചുവട് കോട്ടയ്‌ക്കകത്ത് ഡെനീഷ് ജോസഫിന്റെയും പരുന്തുംപ്ലാക്കല്‍ റോസമ്മയുടെയും വീടുകളാണ് തകർന്നത്.കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ 10, 11-ാം വാർഡുകളിലുള്‍പ്പെടുന്ന മാമലക്കണ്ടത്തിലാണ് സംഭവം....
Read full story
കൊച്ചി | എറണാകുളത്ത് പെയ്ന്റ് കടക്ക് തീപ്പിടിച്ചു.കതൃക്കടവ് റോഡിലെ പെയിന്റ് കടക്കാണ് തീപ്പിടിച്ചത്. കടക്ക് സമീപത്തുള്ള സ്റ്റോറില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു.ഇതില്‍ ഒന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. വന്‍ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.അഗ്നിരക്ഷാ സേനയെത്തി തീ അണക്കാനുള്ള...
Read full story
റിപ്പോര്‍ട്ട്

വെള്ളായണി കായല്‍ തീരത്ത് വൻ തീപിടിത്തം

By ന്യൂസ് ഡെസ്ക് February 27, 2025
തിരുവനന്തപുരം: വെള്ളായണി കായല്‍ തീരത്ത് ഉണ്ടായ വൻ തീപിടിത്തത്തിൽ കായലിന് പുറത്തെ പോളകളും ഉണങ്ങിയ പുല്ലും .കത്തിനശിച്ചു. കാറ്റ് വീശുന്ന ദിശയിലേക്ക് തീ പടർന്നതിനാല്‍ പതിനഞ്ച് ഏക്കറോളം വരുന്ന പ്രദേശം തീയില്‍ കത്തി. തീപിടുത്തം ശ്രദ്ധയിൽപെട്ട നാട്ടുകാര്‍ ഉടന്‍ ഫയർഫോഴ്സിനെ വിവരം...
Read full story
റിപ്പോര്‍ട്ട്

മദ്യലഹരിയിലായ യുവാവ് മൂന്നു കാറുകൾ അടിച്ചുതകർത്തു

By ന്യൂസ് ഡെസ്ക് February 19, 2025
വിഴിഞ്ഞം :വിഴിഞ്ഞം ഹാർബർ റോഡിൽ പാർക്കുചെയ്തിരുന്ന മൂന്നു കാറുകൾ ഒരു യുവാവ് അടിച്ചുതകർത്തു. ടൗൺഷിപ്പ് സ്വദേശികളായ സതീഷ്‌കുമാർ, അസ്‌ക്കർ, അൽഅമീൻ എന്നിവരുടെ കാറുകളാണ് തകർത്തത്. ഗ്ലാസുകളും ബോണറ്റുകളും അടക്കമുള്ള ഭാഗങ്ങളാണ് ഈ സംഭവത്തിൽ തകർന്നത്. ഫെബ്രുവരി 18 ചൊവ്വാഴ്ച അർധരാത്രി ഒന്നരയോടെയായിരുന്നു...
Read full story