തിരുവനന്തപുരം: ഗവേഷണ പഠനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
അറിയിപ്പുകള്‍

തിരുവനന്തപുരം: ഗവേഷണ പഠനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് October 21, 2021
തിരുവനന്തപുരം: ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മൈനർ/മേജർ ഗവേഷണ പഠനങ്ങൾക്ക് പ്രൊപ്പോസലുകൾ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങൾ, അപേക്ഷകർക്ക് വേണ്ട യോഗ്യത, പ്രൊപ്പോസൽ തയ്യാറാക്കേണ്ട രീതി, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ  www.keralawomenscomission.gov.in ൽ ലഭിക്കും. പ്രൊപ്പോസലുകൾ 28 നകം ലഭിക്കണം.
Read full story
പുനരധിവാസ ഗ്രാമം: പ്രൊപ്പോസൽ ക്ഷണിച്ചു
അറിയിപ്പുകള്‍

പുനരധിവാസ ഗ്രാമം: പ്രൊപ്പോസൽ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് December 18, 2020
മാനസിക വെല്ലുവിളി നേരിടുന്ന വനിതകളെ പുനരധിവസിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിനു കീഴിൽ കൊല്ലം കൊട്ടാരക്കര കായിലയിൽ അന്തർദേശീയ നിലവാരത്തിലുള്ള പുനരധിവാസ ഗ്രാമം നിർമ്മിക്കുന്നതിന് മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ളവർ 30നകം സാമൂഹ്യനീതി ഡയറക്ടർ, വികാസ്...
Read full story